ചൈനയില്‍ ടെസ്ലയുടെ സെല്‍ഫ് ഡ്റൈവിങ് ഇലക്ട്രിക് കാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ചര്‍ച്ചകളും മസ്ക് നടത്തുമെന്നാണ് വിവരം.
ചെനീസ് പ്രധാനമന്ത്രി ലി ഖിയാങ് ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം മാറ്റിവെച്ച് ദിവസങ്ങള്‍ക്കകമാണ് മസ്ക്കിന്റെ ചൈനീസ് സന്ദര്‍ശനം. ഏപ്രില്‍ 21, 22 തീയതികളില്‍ മസ്ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

Comments: